വേളം: തെയ്യം കലാകാരൻ കുറിച്ചകം കരിമ്പാലക്കണ്ടി കരുണൻ പണിക്കർ (64)നിര്യാതനായി. ഭാര്യ: പദ്മജ (കതിരൂർ). പിതാവ്: പരേതനായ ആണ്ടി പണിക്കർ. മാതാവ്: ചെറിയ. മക്കൾ: കവിത, കാവ്യ, കപിൻലാൽ, വിഷ്ണു ലാൽ. മരുമക്കൾ: സത്യനാഥ് തന്ത്രി (ദത്തേത്രയ മന്ത്ര തന്ത്ര വിദ്യാപീഠം, കല്ലോട്), ശരത് (പുറക്കാട്), ജ്യോതി (ഉൻസൂർ), കീർത്തന (പള്ളിയത്ത്). സഹോദരങ്ങൾ: ലീല (കതിരൂർ), ഗീത (ചേനോളി), ഷീബ (ഫാറൂഖ്).