പന്നിയങ്കര: മേലേരിപ്പാടം നിസ്റം എഫ് 20 യിൽ മോർപ്പാളി വീട് അബ്ദുൽ കലാം (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മിർഫ, റഫ്റാൻസ് (ദുബൈ), നിലോഫർ. മരുമക്കൾ: ഷംനാസ് പറായി, ഫജർ മസ്താൻ, തസ്ലീന എവറസ്റ്റ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് 12:50ന് കണ്ണംപറമ്പ് പള്ളിയിൽ.