മാനന്തവാടി: വിമുക്തഭടൻ കാട്ടിക്കുളം ആലുംമൂട്ടിൽ എ.കെ. ജോണി (79) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി ജോൺ. മക്കൾ: ലാലി വത്സലൻ, ബിജൂ ജോൺ (അധ്യാപകൻ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി, കല്ലോടി,) മരുമക്കൾ: വത്സലൻ , റിനിബിജു (അധ്യാപിക മേരീസ് സ്കൂൾ, ചെറൂർ). സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്രേസ് ഫുൾ ഫെല്ലോഷിപ് ചർച്ച് കാട്ടിക്കുളം 54.