കിഴക്കുംമുറി: പരേതനായ അപ്പുവിന്റെ ഭാര്യ കൊല്ലേരി ദേവി (94) നിര്യാതയായി. മക്കൾ: പത്മരാജൻ (എൻ.സി.പി കക്കോടി മണ്ഡലം വൈസ് പ്രസിഡന്റ്, ബ്ലോക്ക് എക്സിക്യൂട്ടിവ് മെംബർ, കിസാൻ സഭ ജില്ല കമ്മിറ്റി മെംബർ), പരേതയായ ഉഷ കുമാരി. മരുമക്കൾ: അജിത (എൻ.സി.പി മഹിള ജില്ല കമ്മിറ്റി മെംബർ), ഗോപിനാഥൻ (പുതിയ പറമ്പത്ത്). സഹോദരങ്ങൾ: കൃഷ്ണൻ, ശ്രീനിവാസൻ, ശാന്ത, മൈഥിലി, പരേതരായ ശ്രീധരൻ, ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.