ഉള്ള്യേരി: മുണ്ടോത്ത് മുതുവാട്ട് മീത്തൽ ശോഭന (57) നിര്യാതയായി. സഹോദരങ്ങൾ: ഭാസ്കരൻ, ജാനു, മീനാക്ഷി, ദേവി, സരോജിനി, പരേതയായ ജാനകി.