ബാലുശ്ശേരി: കിനാലൂർ കോരൻകണ്ടി രാമചന്ദ്രൻ (57) നിര്യാതനായി. സി.പി.എം പൂളക്കണ്ടി ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ബിന്ദു. മക്കൾ: അതുൻ (ബി.ടെക് വിദ്യാർഥി, ഗവ. എൻജിനീയറിങ് കോളജ് മാനന്തവാടി), റിതുൻ (വിദ്യാർഥി, ഐ.എച്ച്.ആർ.ഡി താമരശ്ശേരി). സഹോദരി: പുഷ്പ.