ബാലുശ്ശേരി: റിട്ട. അധ്യാപകൻ മണ്ണാംപൊയിൽ കൂടത്തിങ്ങൽ ഗോവിന്ദൻകുട്ടി കിടാവ് (78) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബബിത, സബിത. മരുമക്കൾ: പ്രേംസുധീർ, സുരേഷ്. സഹോദരങ്ങൾ: മീനാക്ഷിക്കുട്ടി പള്ളിക്കരമ്മ, ലീല അമ്മ, കെ. ബാലകൃഷ്ണൻ കിടാവ് (കെ.പി.സി.സി സെക്രട്ടറി), പരേതയായ കാർത്യായനി അമ്മ. സഞ്ചയനം ഞായറാഴ്ച.