കോഴിക്കോട്: പുതിയകം ഹുസൈൻ കോയ (86) പന്നിയങ്കര വഹീദ മൻസിൽ നിര്യാതനായി. ഭാര്യ: കോശാനി വീട്ടിൽ കച്ചീബി. മക്കൾ: ഫൈസൽ, ഹാഷിർ, ഫാരിസ്, വഹീദ. മരുമക്കൾ: പി.ൻ.എം. അബ്ദുല്ല കോയ, തമീം മാലിയക്കൽ സമീറ, തൊട്ടത്ത് തബ്രിഷ, പത്തരക്കൽ മനാർ. സഹോദരങ്ങൾ: പരേതരായ പുതിയകത്ത് ഉമ്മർ കോയ, പുതിയകത്ത് അബ്ദുറഹിമാൻ.