കോഴിക്കോട്: വലിയങ്ങാടി ഫുഡ് ഗ്രൈയിൻസ് ബ്രോക്കറായിരുന്ന പുതിയനാലകത്ത് ഉസ്മാൻ കോയ (74) കുറ്റിച്ചിറ കിൻസാന്റകത്ത് നിര്യാതനായി. പരേതരായ ദൂശാവീട്ടിൽ പക്കർ കോയയുടെയും പുതിയ നാലകത്ത് ഇമ്പിച്ചി പാത്തുമ്മ ബിയുടെയും മകനാണ്. ഭാര്യ: കിൻസാന്റകം സഫിയ. മക്കൾ: ഹുവൈരിസ് (അമ്മീസ് കമ്യൂണിക്കേഷൻ ആൻഡ് കുലുക്കി നേഷൻ), റുമാന, പരേതനായ ജംഷിദ്. മരുമക്കൾ: സീതി വീട് സാലിഹ് (ദുബൈ), പുല്ലങ്ങാടം ആമിന. സഹോദരങ്ങൾ: പുതിയ നാലകത്ത് ആസിഫ്, ബീവി, ആമിന, ആയിശബി, പരേതനായ അബ്ദുൽ ഗഫൂർ.