ഷൊർണൂർ: നാടകകൃത്തും നടനും സംവിധായകനുമായ ബാൽസൺ ഷൊർണൂർ (73) നിര്യാതനായി. പരേതരായ മുണ്ടായ നാരായണന്റെയും ഭാർഗവിയുടെയും മകനാണ്. ഭാര്യ: വിലാസിനി. മക്കളില്ല. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് മുണ്ടായ പൊതുശ്മശാനത്തിൽ.