അകത്തേത്തറ: പഞ്ചായത്ത് കല്യാണമണ്ഡപത്തിനു സമീപം പ്രീതിയിൽ കാമാക്ഷി (തങ്ക ടീച്ചർ- 83) നിര്യാതയായി. ലക്ഷദ്വീപിലെ റിട്ട. ഹെഡ് ടീച്ചറാണ്. ഭർത്താവ്: പരേതനായ കോട്ടയം കുടമാളൂർ മാളിയേക്കൽ വീട്ടിൽ വിജയനാരായണ കൈമൾ (റിട്ട. ഹെഡ്മാസ്റ്റർ, ലക്ഷദ്വീപ്). മക്കൾ: പ്രീത, ദീപ്തി. മരുമക്കൾ: ശശിധരൻ (റിട്ട. ചീഫ് മാനേജർ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ), പ്രദീപ് കുമാർ (റിട്ട. അസി. ഡയറക്ടർ, സെൻട്രൽ സിൽക്ക് ബോർഡ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഐവർമഠം ശ്മശാനത്തിൽ.