പട്ടാമ്പി: വിളയൂർ നിമ്മിനിക്കുളം പൂളക്കാപറമ്പിൽ മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: റഷീദ് (യു.എ.ഇ), ആയിഷ, സുലൈഖ, സുഹറ, റംല, സാജിത, ഉമ്മുകുൽസു. മരുമക്കൾ: കുഞ്ഞുമുഹമ്മദ് പുലാശ്ശേരി, ഉമ്മർഹാജി നിമ്മിനിക്കുളം (യു.എ.ഇ), അബൂബക്കർ വളപുരം, അഷ്റഫ് കുരുവമ്പലം, സിദ്ദീഖ് മല്ലിശ്ശേരി, അമീന പ്രഭാപുരം. സഹോദരങ്ങൾ: അബ്ദുട്ടി, ഹംസ, കദീജ, കുൻതുമ്മ.