തൃപ്രയാർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജില്ല കമ്മിറ്റി അംഗമായിരുന്ന നാട്ടിക ചെമ്പിപറമ്പിൽ പരേതനായ സി.കെ. രാഘവന്റെ ഭാര്യ ദമയന്തി (94) നിര്യാതയായി. മക്കൾ: ചന്ദ്രമോഹൻ, സുരേഷ് ബാബു, അജയൻ, പരേതയായ സുജാത. മരുമക്കൾ: ജയന്തി, ഷിത, വത്സല, ഹർഷൻ.