വള്ളിക്കാപ്പറ്റ: കളത്തിങ്ങൽ വീരാൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ആച്ചുട്ടി. മക്കൾ: യൂസഫ്, അലവി, ഹമീദ്, മുഹമ്മദ്സാലിം (സി.പി.എം കൂട്ടിലങ്ങാടി ലോക്കൽ കമ്മിറ്റി അംഗം, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ഉമ്മർ, കദീജ, റംല, റൈഹാനത്ത്, മുബഷീറ. മരുമക്കൾ: സൈതലവി, ഹസ്സൻ, യൂസുഫ്, അബ്ദുൽ മുത്തലിബ്, സുലൈഖ, മറിയുമ്മ, ജംഷിയ, സജ്ന, ആയിഷാബി.