കേളകം: ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ മഠത്തിൽതാഴെ തോമസ് (58) നിര്യാതനായി. ഭാര്യ: സുമി. മക്കൾ: ഷിയോണ, ഡായോണ,ആൻജോ. മരുമകൻ: അതുൽ. സംസ്കാരം ഞായറാഴ്ച രണ്ടിന് ഒറ്റപ്ലാവ് സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.