കേളകം: പൊയ്യമലയിലെ ഇടശ്ശേരി ജോയി (59) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡോൺ, ലയന. മരുമകൻ: ലിജോ. സംസ്കാരം ഞായറാഴ്ച രണ്ടിന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ.