ശ്രീകണ്ഠപുരം: ഏരുവേശി മുയിപ്രയിൽ താമസിക്കുന്ന പയ്യന്നൂർ സ്വദേശി തോലാട്ട് രാജൻ (61) നിര്യാതനായി. ഭാര്യ: ജാനകി (മുയിപ്ര പാറക്കണ്ടി കുടുംബാംഗം). മക്കൾ: രാഗി, രോഷ്ന. മരുമകൻ: ഉമേഷ് (അഡുവാപ്പുറം).