മട്ടന്നൂര്‍: നാലാങ്കേരിയിലെ പൂക്കോട് ഹൗസില്‍ പി. അബ്ദുൽ റഹ്മാന് (74) നിര്യാതനായി. ഭാര്യ: കെ.എന്‍. ഉമൈബ. മക്കള്‍: കെ.എന്‍. മുഹമ്മദ്, കെ.എന്‍. സിദ്ദീഖ്. മരുമക്കള്‍: ജംഷീറ (വെളിയമ്പ്ര), റുമൈസ (വെണ്മണല്). സഹോദരങ്ങള്‍: പി. ഫാത്തിമ (മരുതായി), പി. അബ്ദുൽ ഖാദര്‍, പി. ഫത്താഹ് (മട്ടന്നൂര്‍), പി. സത്താര്‍ (പൊറോറ), മൈമൂനത്ത് (വെളിയമ്പ്ര), മറിയം (പുന്നാട്).