ബദിയഡുക്ക: ഏത്തടുക്ക ആനപ്പള്ളയിലെ എ. രമേശ (43) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണ മൂല്യ. മാതാവ്: കമല. ഭാര്യ: വനീക്ഷ. മക്കൾ: ക്ഷിതി, ദേവാംഗ്. സഹോദരങ്ങൾ: ജയന്ത, സുഗന്ധി