തൃക്കരിപ്പൂർ: ബീരിച്ചേരി സ്വദേശി ബൈത്താങ്കാരടത്ത് അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: എം.ടി.പി. ജമീല. മക്കൾ: ശഹീർ (ദുബൈ), ശബീർ, സമീർ. മരുമക്കൾ: ശാക്കിറ, റാസിഫ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മൈമൂന, നബീസ, ആയിഷ, പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞിമൊയ്തീൻ, ഖദീജ, മറിയുമ്മ, ബീഫാത്തിമ.