തൃക്കരിപ്പൂർ: തങ്കയത്തെ പറമ്പത്ത് പാട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുമന ചിണ്ടപൊതുവാൾ. മക്കൾ: രാഘവൻ, ഭാസ്കരൻ (റിട്ട. അഗ്നിരക്ഷാ സേന), ബാലാമണി. മരുമക്കൾ: പ്രഭാകരൻ (റിട്ട. റെയിൽവേ), ശ്യാമള, ജലജ (മജിസ്ട്രേറ്റ് കോടതി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തങ്കയം സമുദായ ശ്മശാനത്തിൽ.