നീലേശ്വരം: മടിക്കൈ ചാളക്കടവിലെ ഒറവിൽ വടക്കേ ഇല്ലത്തെ നാരായണൻ കക്കോത്തയർ (63) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ദേവകുമാർ (ബിസിനസ്), നന്ദകുമാർ (അധ്യാപകൻ). മരുമകൾ: ശരണ്യ. സഹോദരങ്ങൾ: വാസുദേവ കക്കോത്തായർ, ഗൗരി അന്തർജനം.