പുതുശ്ശേരി: കുരുടിക്കാട് ജവഹർ നഗറിൽ താഴത്തെ വീട്ടിൽ അനിൽകുമാർ (52) നിര്യാതനായി. പിതാവ്: വിശ്വനാഥൻ (റിട്ട. ഫോറസ്റ്റ് ഓഫിസർ). മാതാവ്: യശോദ. ഭാര്യ: ഷീബ. മക്കൾ: കൈലാസ്, ഋതിക. സഹോദരി: അനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.