പുതുനഗരം: സത്രം സ്ട്രീറ്റ് അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: ശർമിള ഖാനു, മുഹമ്മദ് ഷരീഫ്, മുഹമ്മദ് യാക്കൂബ്, ഷാജിത, ഷഹീദ, അബ്ദുൾ ഖാദർ.