പാലക്കാട്: കൽമണ്ഡപം നെഹ്റു കോളനി ഫാത്തിമ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് അലിയുടെ മകൻ അൻസാദ് (41) നിര്യാതനായി. മാതാവ്: നൂർജഹാൻ. ഭാര്യ: സലീജ. മക്കൾ: സനദ് റയൻ, സയേൽ നേഹൻ. സഹോദരൻ: നിഷാദ്.