ചേലേമ്പ്ര: കൊളക്കുത്ത് കൂപ്പേക്കാട്ട് മാളിയേക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: അബൂബക്കർ സിദ്ദീഖ്, സൈതലവിക്കോയ, റാഷിദ്, നിഷാദ്, റജില, ഷറീന. മരുമക്കൾ: നാസർ ഫാറൂഖ് കോളജ്, റിയാസ് പള്ളിക്കൽ ബസാർ, ഹവ്വ, സമീറ, റഹീസ.