തലശ്ശേരി: ജൂബിലി റോഡിലെ തമന്നയിൽ സി.ടി.കെ. ഹസ്സൻകുട്ടി (73) നിര്യാതനായി. പരേതരായ പി.കെ. മായന്റെയും സി.ടി. മാഞ്ഞുവിന്റെയും മകനാണ്. ഭാര്യ: കൊമ്മോത്ത് അഫ്സ. മക്കൾ: തൻസീം, സുഹൈൽ, നിഷാൻ, നസീമ. മരുമക്കൾ: ജസീർ, സൽമ, സഫ്ന. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ആയിശ, പരേതയായ നസീമ.