തളിപ്പറമ്പ്: തൃച്ചംമ്പരം മംഗള റോഡിൽ ഹരിതയിൽ സരോജനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പീശൻ. മക്കൾ: കെ.എം. രുഗ്മിണി (ചെറവക്ക്), കെ.എം. ശോഭ (മഴൂർ), കെ.എം. മധുസൂധനൻ (തൃശ്ശിലേരി), കെ.എം. രാജൻ നമ്പീശൻ (റബർ മാർക്കറ്റിങ് സൊസൈറ്റി), പരേതരായ കെ.എം. ആനന്ദവല്ലി, കെ.എം. തങ്കമണി. മരുമക്കൾ: വാസുദേവൻ നമ്പീശൻ (റിട്ട.ഡെപ്യൂട്ടി കലക്ടർ), സുഷമ തൃശ്ശിലേരി, ഗീത, പരേതരായ എം.വി. നന്ദകുമാർ, ടി.വി. രാധാകൃഷ്ണൻ, ഗൗതമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൃച്ചംമ്പരം പൊതു ശ്മശാനത്തിൽ.