ഇരിട്ടി: വാണിയപ്പാറയിലെ മേട്ടയിൽ സുധാകരൻ (64) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുബിൻ (കുവൈത്ത്), സൂര്യ. മരുമക്കൾ: അഞ്ജു (ജർമനി), വിജേഷ് (വിളമന). സഹോദരങ്ങൾ: സരസമ്മ, ഓമന, സുകുമാരൻ, പരേതനായ ശശി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.