ഇരിട്ടി: ഉളിക്കൽ കോളിത്തട്ടിലെ കുറ്റിക്കാട്ടിൽ സരസമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: വിശ്വംഭരൻ (സബ് ഇൻസ്പെക്ടർ കെ.എ.പി, മാങ്ങാട്ട് പറമ്പ്, കണ്ണൂർ), സുമ, രാധാമണി (അംഗൻവാടി ടീച്ചർ കല്ലംതോട്). മരുമക്കൾ: സ്മിത, സുരേന്ദ്രൻ, ഉത്തമൻ കല്ലായി.