ഏഴിലോട്: പുറച്ചേരി ഗണപതിച്ചാലിലെ സി.കെ. രുഗ്മിണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: സി.കെ. ബിന്ദു, സി.കെ. ഷീബ. മരുമക്കൾ: പത്മനാഭൻ (കുന്നരു), സുകുമാരൻ (പിലാത്തോട്ടം). സഹോദരങ്ങൾ: സി.കെ. തമ്പായി, സി.കെ. തങ്കമണി, സി.കെ. രാധ. സഞ്ചയനം വ്യാഴാഴ്ച.