കോളയാട്: വരിക്കമാക്കൽ കുരുവിള (81) നിര്യാതനായി. ഭാര്യ: പരേതയായ മാങ്കുഴിയിൽ അന്നമ്മ. മക്കൾ: ജെയിംസ് (റിട്ട. അണ്ടർ സെക്രട്ടറി, പി.എസ്.സി), റീന, റെജി. മരുമക്കൾ: നൈസി ഇമ്മാനുവൽ (അധ്യാപിക, ശ്രീപുരം സ്കൂൾ കണ്ണൂർ), ബെന്നി ഓരത്തേൽ പയ്യാവൂർ, പരേതനായ തോമസ് പുന്നശ്ശേരി (പേരാവൂർ).