നിടുംപൊയിൽ: കൊമ്മേരി കണിയാംപടിയിലെ പുതുക്കുടി രാഘവൻ (75) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രമീള, ഷൈജു, ഷിജു. മരുമക്കൾ: സുകുമാരൻ, ശ്രീജ, ജിൻഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വലിയ വെളിച്ചം വാതക ശ്മശാനത്തിൽ.