നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ റോഡ് പരിസരത്തെ പരേതരായ ടി.വി. അമ്പാടി -ചിരുത കുഞ്ഞി ദമ്പതികളുടെ മകൻ കെ. രമേശ് ബാബു (65) നിര്യാതനായി.
ഭാര്യ: ശീലത (മേൽപറമ്പ്). മക്കൾ: ശ്രീലേഷ്, ശ്രേയസ്സ്, ശ്രാവൺ.
സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട. ഫയർഫോഴ്സ്), രവീന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി), റീന (ചിറപ്പുറം), രേണുക (തൈക്കടപ്പുറം), രാജേഷ് (അനാമിക നീലേശ്വരം).