കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഫലാഹ് നഗറിലെ സി.എച്ച്. റുഖിയ ഹജ്ജുമ്മ (67) നിര്യാതയായി. പുഞ്ചാവി അന്തു ഹാജിയുടെയും ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ മൊയ്തു മുക്കൂട്. മക്കൾ: ഷൗക്കത്ത്, ദിൽഷാദ്, യൂനുസ്. മരുമക്കൾ: ശക്കൂറ, ഷിഫാന, ഷബീന. സഹോദരങ്ങൾ: ഫലാഹ്, സി.എച്ച്. അബൂബക്കർ ഹാജി, പരേതരായ മുഹമ്മദ്, ആമിന, ഖദീജ, ദൈനബി, ഹലീമ, ആസിയ, നഫീസ.