നീലേശ്വരം: പ്രസ് ഫോറം പ്രസിഡന്റും ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്ററുമായ സേതു ബങ്കളം -കെ.വി. യമുന ദമ്പതികളുടെ മകൻ കെ.വി. സബിനേഷ് (33) യൂറോപ്പിലെ മാൾട്ടയിൽ നിര്യാതനായി. മാൾട്ടയിലെ കമ്പനിയിൽ മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സഹോദരി: അളക പ്രിയ (വൺ ഇന്ത്യ).