നീലേശ്വരം: ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി (69) നിര്യാതനായി. ഭാര്യ: തലക്കൽ നഫീസത്ത്. മക്കൾ: അസ്കർ അലി, അഹമ്മദ് അലി, ഹബീബ, നുസൈബ. മരുമക്കൾ: സാക്കിയ, ഹാഫിയ, ഹമീദ് മീപ്പിരി, അബ്ദുല്ല മാട്ടൂൽ. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ ഹാജി, യുസുഫ് ഹാജി, മറിയുമ്മ, പരേതരായ ആനച്ചാൽ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ.