ചെറുവത്തൂർ: കാടങ്കോട് കോട്ടക്കാൽ താമസിക്കുന്ന ടി.പി. അബ്ദുൽ റസാക്ക് (57) നിര്യാതനായി.പരേതരായ കുന്നത്ത് അഹ്മദ് ഹാജിയുടെയും തൈലകണ്ടി കൈച്ചിബി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആമിന (മാവിലാടം). മക്കൾ: കദീജ, മറിയമ്പി, അഹ്മദ് കുഞ്ഞി. മരുമക്കൾ: യാസിർ (പടന്ന), മുഹമ്മദ് ഷാൻ (കൈകോട്ടുകടവ്). സഹോദരങ്ങൾ: കുഞ്ഞായിഷ, കുഞ്ഞലീമ, പരേതരായ ടി.പി. മഹമൂദ്, ടി.പി. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി. അബ്ദുൽ സലാം, ബീഫാത്തിമ, നഫീസത്ത്.