കാഞ്ഞങ്ങാട്: അതിഞ്ഞാൽ തെക്കെപ്പുറത്തെ റഫീഖ് (53) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന ഏജന്റായിരുന്നു. ഭാര്യ: ദൈനബി. മക്കൾ: റിഷാദ്, റഹീസ്, റിഷാന, റിഫ. മരുമക്കൾ: റിഫ് വാന, മനാഫ്.