കാഞ്ഞങ്ങാട്: സത്യസായി സേവാസമിതി സജീവ പ്രവര്‍ത്തകനും ദീര്‍ഘകാലം സായിനീതി അഡ്വക്കറ്റ് സെല്‍ ഭാരവാഹിയുമായിരുന്ന കാഞ്ഞങ്ങാട് ടി.ബി റോഡ് ജങ്ഷനു സമീപം ലീലാലയത്തില്‍ മൈലപ്പുറത്ത് ഹരീന്ദ്രനാഥന്‍ നായര്‍ (73) നിര്യാതനായി. പ്രശസ്ത അഭിഭാഷകനായിരുന്ന പരേതനായ ടി.ഡി. നായരുടെ മകനാണ്. ഭാര്യ: ശോഭന ഹരീന്ദ്രനാഥ്. മക്കള്‍: സായിനാഥ്, പ്രേംസായി (സത്യസായി സേവാസംഘടന ജില്ല യുവജന വിഭാഗം കോഓഡിനേറ്റര്‍). മരുമകള്‍: അനില