പുൽപ്പള്ളി: പെരിക്കല്ലൂർ - കടവ് കൂട്ടാലക്കൽ സുബ്രഹ്മണ്യൻ -പുഷ്പ ദമ്പതികളുടെ മകൾ രജിന (39) നിര്യാതയായി. ഭർത്താവ്: ഓമനക്കുട്ടൻ. മക്കൾ: ആദിൽ, അദിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മൂവാറ്റുപുഴയിലെ ശ്മശാനത്തിൽ.