ഗൂഡല്ലൂർ: കോൺഗ്രസ് പാർട്ടിയുടെ സജീവ സാന്നിധ്യമായിരുന്ന ഗുഡല്ലൂർ 2-ാം മൈലിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പ്രശോഭ്, പ്രദീപ്, പ്രിയങ്ക. മരുമക്കൾ: സദാനന്ദൻ, ശകുന്തള, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്.