തിരുനാവായ: എടക്കുളം കുന്നുംപുറം മഖാമിന് സമീപം പരേതനായ എടക്കുളത്ത് പുത്തൻപുരയിൽ അത്തു ഹാജിയുടെ മകൻ മമ്മുക്കുട്ടി (65) നിര്യാതനായി. ഭാര്യ: ആയിശുമ്മ കുളമ്പിൽ. മക്കൾ: ഹസ്സൻ ഷഫീഖ് (റാസൽ ഖൈമ), ഹുസൈൻ സ്വാലിഹ്(അബൂദബി), സൈഫുന്നിസ, ജാബിദ മറിയം.
മരുമക്കൾ: ഫൈസൽ പാലാട്ട്, അഫീല വെള്ളാത്ത്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, മൊയ്തീൻ കുട്ടി, ഹൈദരലി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.