കല്ലടിക്കോട്: കാഞ്ഞിരാനി അമ്പലത്ത് വീട്ടിൽ നാരായണ ഗുപ്തൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി അമ്മാൾ. മക്കൾ: രാജശ്രീ, കൃഷ്ണൻകുട്ടി, പത്മാവതി, ലത. മരുമക്കൾ: സുരേന്ദ്രൻ, വിജയലക്ഷ്മി, രാധാകൃഷ്ണൻ, രവികുമാർ.