അലനല്ലൂർ: പുത്തൂർ പാലകണ്ണി സൈതാലി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ബഷീർ, റഷീദ്, ഗഫൂർ, ലത്തീഫ്, ആസിഫ്, സമീറ, കദീജ. മരുമക്കൾ: ആസ്യ, റംല, അനീസ, ജസ്ന, റാഷിദ, അബു (മുതിരമണ്ണ), ഹനീഫ (മുതുക്കുപുറം).