കിഴക്കഞ്ചേരി: കാരപ്പാടം അബ്ദുൽ ഖാദർ (68) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: മുത്തലി, ഷാജി, ജസീന. മരുമക്കൾ: സീനത്ത്, ഷഹന, സലീം.