ഷൊർണൂർ: വാടാനാംകുറിശ്ശി വടക്കേപ്പാട്ട് പരേതനായ അച്യുതമേനോന്റെ ഭാര്യ ഇടയൂർ സരോജിനി അമ്മ (82) നിര്യാതയായി. മക്കൾ: ഗീത, രാജശേഖരൻ (ബിസിനസ്), മോഹൻകുമാർ (റിട്ട. ആർമി), ജയന്തി. മരുമക്കൾ: റീജ, റീന (നഴ്സ്, ചാലിശ്ശേരി പി.എച്ച്.സി).