ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കൊട്ടേക്കാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ചന്ദ്രവതി (67) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സോമസുന്ദരൻ, വേണു. മരുമക്കൾ: ശങ്കു, ഷീബ, കോമളവല്ലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.