വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ഒറക്കുന്നംകാട് കെ. ശിവൻ (54) നിര്യാതനായി. പിതാവ്: കണ്ടൻ. മാതാവ്: പരേതയായ കുഞ്ചി. ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ, അനശ്വര. സഹോദരങ്ങൾ: സ്വാമിനാഥൻ, കുമാരൻ, സുകുമാരൻ, പരേതനായ കുട്ടിക്കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.