കുനിശ്ശേരി: മാടമ്പാറ പാലക്കൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ പാറു അമ്മ (88) നിര്യാതയായി. മക്കൾ: തങ്കൻ, ദേവൻ. മരുമക്കൾ: വത്സല, തങ്കം.